Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cinema And OTT

സി​നി​മ, ഒ​ടി​ടി ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ പ്രചാരണം: ടെ​​​​​ലി​​​​​ഗ്രാ​​​​​മി​​​​​നെ​​​​​തി​​​​​രേ നി​​​​​ല​​​​​പാ​​​​​ട് ക​​​​​ടു​​​​​പ്പി​​​​​ച്ചു കേ​​​​​ന്ദ്രം


ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ്ര​​​​മു​​​​ഖ മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ ടെ​​​​ലി​​​​ഗ്രാ​​​​മി​​​​നു​​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ശ​​​​ക്ത​​​​മാ​​​​ക്കി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. സി​​​​​നി​​​​​മ, ഒ​​​​​ടി​​​​​ടി ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ത്ത് ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രാ​​​​ല​​​​യം ടെ​​​​ലി​​​​ഗ്രാ​​​​മി​​​​ന് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി.

വ്യാ​​​​ജ​​​​വും അ​​​​ന​​​​ധി​​​​കൃ​​​​ത​​​​വു​​​​മാ​​​​യ ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ എ​​​​​ന്തെ​​​​​ല്ലാം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന റി​​​​​പ്പോ​​​​​ർ​​​​​ട്ട് 15 ദി​​​​​വ​​​​​സ​​​​​ത്തി​​​​​ന​​​​​കം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും നോ​​​​ട്ടീ​​​​സി​​​​ലു​​​​ണ്ട്.

പ​​​​​രീ​​​​​ക്ഷാ ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​റു​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ത​​​​​ട്ടി​​​​​പ്പു​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി നീ​​​​​റ്റ് പു​​​​​നഃ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് നേ​​​​​ര​​​​​ത്തേ ടെ​​​​​ലി​​​​​ഗ്രാ​​​​​മി​​​​​ന് താ​​​​​ത്കാ​​​​​ലി​​​​​ക നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ഈ ​​​​​ആ​​​​​പ്പി​​​​​നെ​​​​​തി​​​​​രേ തു​​​​​ട​​​​​ർ​​​​​ന്നും ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന് സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​ണ് പു​​​​​തി​​​​​യ നോ​​​​​ട്ടീ​​​​​സ്.

ലി​​​​ങ്കു​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ ഒ​​​​തു​​​​ങ്ങാ​​​​തെ, പ്ലാ​​​​റ്റ്‌​​​​ഫോം എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള പൂ​​​​ർ​​​​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ക​​​​മ്പ​​​​നി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഐ​​​​ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളും ച​​​​ട്ട​​​​ങ്ങ​​​​ളും കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നോ​​​​ട്ടീ​​​​സി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Latest News

Corehub Up